
കോട്ടാങ്ങൽ:കെ എസ് എസ് പി യു യൂണിറ്റ് കൺവെൻഷൻ പ്രസിഡന്റ് പി കെ ശ്രീധരപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ജോർജ് തോമസ് ,വി എസ് ശശിധരൻ നായർ, ജയിംസ് ജോസഫ്, ജോളി കെ ജോസഫ്, പി പി ഉണ്ണികൃഷ്ണൻ നായർ കെ എൻ രവീന്ദ്രൻ എ സി ജോസഫ്, ലൈല ബീഗം, ജോണി കെ ജോസഫ് എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി വിഎസ് ശശിധരൻ നായരെയും സെക്രട്ടറിയായി ജയിംസ് ജോസഫിനെയും ട്രഷററായി എ എച്ച് ഷംസുദ്ദിനെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |