SignIn
Kerala Kaumudi Online
Saturday, 24 October 2026 5.52 AM IST

മലയോര സമരജാഥയ്ക്ക് ചിറ്റാറിൽ സ്വീകരണം

1

ചിറ്റാർ : പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമരജാഥ ചിറ്റാറിൽ എത്തിച്ചേർന്നു. പൊതുസമ്മേളനം പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി.എം.പി, എം.എം.ഹസ്സൻ, മാണി സി കാപ്പൻ എം.എൽ.എ, ഫ്രാൻസിസ് ജോർജ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, അനീഷ് വരിക്കണ്ണാമല, തോമസ് ജോസഫ്, സനോജ് മേമന, തങ്കമ്മ രാജൻ, ബാബു വെമ്മേലി, മലയാലപ്പുഴ ശ്രീകോമളൻ, ജോൺ സാമുവൽ, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, ഹരികുമാർ പൂതങ്കര, ജി.രഘുനാഥ്, എലിസബത്ത് അബു, എസ്.സന്തോഷ് കുമാർ, രജനി പ്രദീപ്, ആർ.ദേവകുമാർ, ദീനാമ്മ റോയി, ഇബ്രാഹിം എഴിവീട്ടിൽ, ശ്യാം എസ്.കോന്നി, അലൻ ജിയോ മൈക്കിൾ, മാത്യു കല്ലേത്ത്, എം.ആർ.ശ്രീധരൻ, ബഷീർ വെള്ളത്തറ, എ.ബഷീർ, സണ്ണി ചള്ളക്കൽ, രതീഷ് ബി.നായർ, ബിജു മാത്യു, പ്രവീൺ പ്ലാവിളയിൽ, സിബി മൈലപ്ര, രാജൻ പടിയറ, രവി പിള്ള, ശാന്തിജൻ ചൂരക്കുന്നിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL