SignIn
Kerala Kaumudi Online
Thursday, 22 October 2026 9.21 PM IST

സഹായ വിതരണം

manjanikkara

മഞ്ഞിനിക്കര : ആഘോഷങ്ങൾക്കൊപ്പം ചുറ്റുമുള്ള സഹോദരങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് കൈത്താങ്ങായി മാറാൻ നമുക്ക് കഴിയണമെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ പറഞ്ഞു. മഞ്ഞിനിക്കര പെരുന്നാളിനോടനുബന്ധിച്ചുള്ള സഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോർ അത്താനാസ്യോസ് ഗീവർഗീസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് തോമസ് മാടപ്പാട്ട് കോർ എപ്പിസ് കോപ്പ, ടി.സി.ഏബ്രഹാം തേക്കാട്ടിൽ കോർ എപ്പിസ് കോപ്പാ, ഫാ.ബെൻസി മാത്യു , ബർസൗമോ റമ്പാൻ, ഫാ.ഡിൽജോ എന്നിവർ പങ്കെടുത്തു. നാളെയാണ് തീർത്ഥാടക സംഗമം. ജില്ലാ അതിർത്തിയായ തിരുവല്ലയിൽ തീർത്ഥാടകരെ സ്വീകരിക്കും. ഇന്ന് വൈകുന്നേരം മുതൽ തീർത്ഥാടകർ കബറിങ്കൽ എത്തി തുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL