
പത്തനംതിട്ട : ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഇലന്തൂർ, അടൂർ റവന്യൂ ടവർ, അബാൻ ജംഗ്ഷൻ, റാന്നി ചേത്തോങ്കര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിൽ പ്രത്യേക റിബേറ്റ് ഏർപ്പെടുത്തി. കോട്ടൺ ഷർട്ടിംഗ്സ്, റെഡിമെയ്ഡ് ഷർട്ടുകൾ, സിൽക്ക് സാരികൾ, സിൽക്ക് ഷർട്ടുകൾ, ചുരിദാർ ടോപ്പുകൾ, ചുരിദാർ മെറ്റീരിയൽസ്, ബെഡ്ഷീറ്റുകൾ, പഞ്ഞിമെത്ത, തലയിണ, പില്ലോകവറുകൾ, ഗ്രാമവ്യവസായ ഉൽപന്നങ്ങൾ ലഭ്യമാണ്. ഫോൺ - ഇലന്തൂർ ഖാദി ടവർ : 8113870434, അബാൻ ജംഗ്ഷൻ : 9744259922, അടൂർ റവന്യൂ ടവർ : 9061210135, ചേത്തോങ്കര റാന്നി : 8984553475.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |