SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 PM IST

വോക്ക് ഇൻ ഇന്റർവ്യു

job

അടൂർ : ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യൻ (പുരുഷൻമാർ), സെക്യൂരിറ്റി തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യു 17ന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖകകളുടേയും അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യൻ : യോഗ്യത ഐ.ടി.ഐ (എൻ.സി.വി.ടി)/ ഡിപ്ലോമ ഇലക്ട്രിക്കൽ /പ്ലംബിംഗ് /എസ് ടി പി പ്രവർത്തനത്തിൽ ഉള്ള പ്രവൃത്തി പരിചയം.
സായുധസേനയിൽ നിന്ന് വിരമിച്ച പുരുഷ ജീവനക്കാർക്ക് സെക്യൂരിറ്റിയായി അപേക്ഷിക്കാം. ഫോൺ : 04734 223236.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL