
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ മോതിരവയൽ 52 ഏക്കർ ഉന്നതിയിൽ സഞ്ചാരയോഗ്യമാക്കിയ റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ അനിത അനിൽകുമാർ നിർവഹിച്ചു. ജോളി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രഭുരാജ് ഈട്ടികാല, റെജി പുതുശ്ശേരി, കിരൺ കുമാർ.വി.ആർ, രേണുക വിജയൻ, പ്രസാദ്.സി.ടി, ഇ.സി രാജു, സുരേഷ്.എൻ.ജി, ചന്ദ്രകുമാരി, കൃഷ്ണൻകുട്ടി പാറ തേക്കേതി ൽ, വേണു, പ്രഭ പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |