SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

ഫോറസ്റ്റ് ഡിപ്പോ തൊഴിലാളി യൂണിയൻ

pm-

പത്തനംതിട്ട : ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) യോഗം കെ.പി.സി.സി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ആർ.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അങ്ങാടിക്കൽ വിജയകുമാർ, സജി കെ.സൈമൺ, അനീഷ് ഗോപിനാഥ് , പി കെ മുരളി, ഗ്രേസി തോമസ്, പി.വി.ഏബ്രഹാം, നിഖിൽ ചെറിയാൻ, സി.പി.ജോസഫ്, ജോൺ മുണ്ടപ്പള്ളി, ഒ.ജെ.ജോൺ, വിഷ്ണുപ്രസാദ്, അഭിലാഷ്, ജോൺസൺ ഏനാത്ത് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL