SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

ശാസ്ത്ര ലൈബ്രറി

laibrari-

കോന്നി : കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് കെട്ടിടത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി തുടങ്ങിയ ശാസ്ത്ര ലൈബ്രറി ഐ ആർ ടി സി ഡയറക്ടർ ഡോക്ടർ എൻ കെ ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിസാബു തോമസ്, ആർ.പ്രദോഷ്കുമാർ, എൻ.എസ്.രാജേന്ദ്ര കുമാർ, മുരളി മോഹൻ, എസ്.കൃഷ്ണകുമാർ, എം.എസ്.ശരത് കുമാർ, സി.ജെ.റെജി, വി.ലത , എ.ഹേമലത, ഗ്ലാഡിസ് ജോൺ, ഡി.ഗിരീഷ്കുമാർ, എം.ജനാർദ്ദനൻ, എൻ.വി.ജയശ്രീ, ശശിധരൻ നായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL