
പത്തനംതിട്ട : ഭാരതീയ കിസാൻ സംഘ് ഏപ്രിൽ 2 മുതൽ 28 വരെ നടത്തുന്ന കർഷക നവോത്ഥാന യാത്രയുടെ വിജയത്തിനായി ജില്ലയിൽ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലയിൽ 10 സ്ഥലങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. ജില്ലാ പ്രസിഡന്റ് ജി.സുരേഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ബി.പ്രതീപ്, സംസ്ഥാന സമിതി അംഗങ്ങളായ കെ.സി.വിജയകുമാർ, ശിവരാജൻ, അനിൽ കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുരളീദാസ് സാഗർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |