
തിരുവല്ല : വനിതാ കമ്മിഷൻ അദാലത്തിൽ 15 പരാതികൾ തീർപ്പാക്കി. ആകെ ലഭിച്ചത് 66 എണ്ണം. അഞ്ചെണ്ണം പൊലിസ് റിപ്പോർട്ടിനും മൂന്ന് എണ്ണം ജാഗ്രതാസമിതി റിപ്പോർട്ടിനുമായി നൽകി. ജില്ലാ നിയമ സഹായ വേദിയിലേക്ക് രണ്ട് പരാതി കൈമാറി. പുതിയതായി ഒരു പരാതി ലഭിച്ചു. 41 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മിഷൻ അംഗം അഡ്വ.എലിസബത്ത് മാമ്മൻ മത്തായി നേതൃത്വം നൽകി. അഡ്വ.സീമ, അഡ്വ.സബീന, ഡാലിയ റോബിൻ, വീണ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |