SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

ആശാ പ്രവർത്തകരെ ആദരിച്ചു

ntu

പത്തനംതിട്ട : വനിതാദിനത്തോടനുബന്ധിച്ച് ദേശീയ അദ്ധ്യാപക പരിഷത്ത് ആശാ പ്രവർത്തകരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് മനോജ് ബി.നായർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി എസ്.ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു. ആശാ പ്രവർത്തകരായ ആശാ കലാധരൻ, സുജാ റ്റി.ആർ, സുജാ വാമദേവൻ, മിനിമോൾ എന്നിവരെയാണ് ആദരിച്ചത്. മീന രാമചന്ദ്രൻ, ജി.റോഷ്നി , ടി.പി.ജയശ്രീ, ജയലക്ഷ്മി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL