SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

കുംഭപ്പൂര മഹോത്സവം

ulsavam

മല്ലപ്പള്ളി : വായ്പ്പൂര് കുളങ്ങരക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവം 13 മുതൽ 15 വരെ തന്ത്രി കുഴിക്കാട്ട് ഇല്ലത്ത് അഗ്‌നിശർമ്മൻ വാസുദേവൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിലും മേൽശാന്തി വായിപ്പൂക്കര ഇല്ലത്ത് പ്രതിഷ്‌ നമ്പൂതിരിയുടെ ചുമതലയിലും നടക്കും. 13 ന് രാവിലെ കുളത്തൂർ ദേവിക്ഷേത്രത്തിൽ നിന്ന് കവടിയാട്ടം, തുടർന്ന് 108 നാളികേരത്തിന്റെ ചതുശതനിവേദ്യം, വൈകുന്നേരം 5ന് സേവ, നിറമാല, ദീപക്കാഴ്ച, പുഷ്പാഭിഷേകം, രാത്രി 8.30ന് ഗാനമേള, 15 ന് വൈകിട്ട് എതിരേൽപ്പ്. 16ന് 10.20നും 11.5നും മദ്ധ്യേ ശാസ്താവിന്റെയും നാഗാദേവതകളുടെയും പുനപ്രതിഷ്ഠ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL