SignIn
Kerala Kaumudi Online
Saturday, 24 October 2026 9.35 AM IST

പഠ​നോ​ത്സ​വം ന​ട​ത്തി

padanolsavam

വ​ള്ളി​ക്കോ​ട് കോ​ട്ട​യം : ഗ​വൺ​മെന്റ് എൽ​.പി സ്​കൂ​ളി​ന്റെ നേ​തൃ​ത്വ​ത്തിൽ ന​ട​ത്തി​യ പഠ​നോ​ത്‌​സ​വം എ​സ് സി ഇ ആർ ടി റി​സർ​ച്ച് ഓ​ഫീ​സർ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ജോ​സ് പ​ന​ച്ച​യ്​ക്കൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന​ദ്ധ്യാ​പി​ക സൂ​സൻ ഏ​ബ്ര​ഹാം, എം.ആർ.മി​നി, ശ്രീജ കെ ഗോ​പാൽ, ദി​വ്യ മോ​ഹൻ, പി ടി എ വൈ​സ് പ്ര​സി​ഡന്റ് എ​സ്.ഗി​രീ​ഷ്, എം കെ വി​ജ​യൻ, ര​ഞ്​ജി​നി ശ്രീ​കു​മാർ, സു​ഭാ​ഷ്,വി​നോ​ദ് എ​ന്നി​വർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ പഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​കൾ ന​ട​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL