
പത്തനംതിട്ട : കെ പി എസ് ടി എ യാത്രയയപ്പ് സമ്മേളനം കെ പി സി സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി.കിഷോർ, സംസ്ഥാന നിർവാഹക സമിതി അംഗം എസ്.പ്രേം, കൗൺസിലർമാരായ സി.കെ.ചന്ദ്രൻ, എസ്.ദിലീപ് കുമാർ, വി.ലിബി കുമാർ, ട്രഷറർ അജിത് ഏബ്രഹാം, പ്രീത ബി.നായർ, ഫ്രെഡി ഉമ്മൻ, എസ്.ചിത്ര, രജിത ആർ.നായർ, ഷിബു തോമസ്, ജോസ് മത്തായി, തോമസ് മാത്യു, ആർ.ഷാജു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |