SignIn
Kerala Kaumudi Online
Saturday, 24 October 2026 9.36 AM IST

കോൺ​ഗ്ര​സ് ധർണ

kootadharna

വ​ള്ളം​കു​ളം : തെ​ക്കേൽ​പ്പ​ടി - ക്‌​നാ​നാ​യ പ​ള്ളി​പ്പ​ടി റോ​ഡി​ന്റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക, വ​ഴി​വി​ള​ക്കു​കൾ സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങൾ ഉ​ന്ന​യി​ച്ച് കോൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തിൽ ന​ട​ന്ന

ധ​ർ​ണ കെ​.പി.​സി.​സി നിർ​വാ​ഹ​ക​സ​മി​തി അം​ഗം ജോർ​ജ് മാ​മ്മൻ കൊ​ണ്ടൂർ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. കോൺ​ഗ്രസ് മ​ണ്ഡ​ലം പ്ര​സി​ഡന്റ്​ കെ.ആർ.പ്ര​സാ​ദ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡന്റ് സു​നിൽ മ​റ്റം, നൈ​നാൻ മാ​ത്യു, ലൈ​ജു ഫി​ലി​പ്പ്, ബാ​ലൻ​പി​ള്ള, ഉ​മ്മൻ വർ​ഗീ​സ്,അ​നി​ല മാ​ത്യു എ​ന്നി​വർ പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL