
റാന്നി : നാറാണംമുഴി ഗ്രാമപഞ്ചായത്തിൽ ചെമ്പനോലി മൂന്നാം വാർഡിൽ റബർ ബോർഡ് റോഡിൽ കലുങ്കിന്റെയുംഐറിഷ് വർക്കിന്റെയും ഉദ്ഘാടനം നാറാണം മൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജും വാർഡ് മെമ്പർ ബീന ജോബിയും ചേർന്ന് നിർവഹിച്ചു.വാർഡ് മെമ്പർ ബീന ജോബി അദ്ധ്യക്ഷ വഹിച്ചു. സാബു പി ജെ , രാജൻ നിറംപ്ലാക്കൽ. ഗ്രേസി തോമസ്, ജെയിംസ് കക്കാട്ടുകുഴി, തോമസ് ജോർജ്, സാംജി ഇടമുറി,ഓമന പ്രസന്നൻ, മിനി ഡൊമിനിക്. റോസമ്മ വർഗീസ്, സണ്ണി മാത്യു. ജോർജ് ജോസഫ്, ഷിജി മാത്യു കാരുണ്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |