SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

നിക്ഷേപ സമാഹരണ യജ്ഞം

bank

മല്ലപ്പള്ളി: കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നിക്ഷേപ സമാഹരണ യജ്ഞം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു . സംഘം പ്രസിഡന്റ് കെ.ജി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത് അംഗം പ്രകാശ് വടക്കേമുറി, ഇൻസ്പെക്ടർ ബീന ഐസക് , ഭരണസമിതി അംഗങ്ങളായ അനീഷ് രാജു വി.സി, ശ്രീജിത്ത്.കെ, സതീഷ് കുമാർ.എസ്, ജിൻസി.പി.മാത്യു, രാധാമണി രവീന്ദ്രൻ, സംഘം സെക്രട്ടറി ജയശ്രീ.പി, ഡോ.പി.ദേവീകൃഷ്ണ, ജീവനക്കാരായ ജോമോൾ വർഗീസ്, നിഷ ചന്ദ്രൻ, എം.എൻ.ജയകുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL