SignIn
Kerala Kaumudi Online
Saturday, 24 October 2026 7.13 AM IST

ജി - ബിൻ വിതരണം നടത്തി

photo

വള്ളിക്കോട് : വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജൈവ മാലിന്യ സംസ്കരണത്തിനായി 354 കുടുംബങ്ങൾക്ക് ജി - ബിൻ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ എസ്.ഗീതാകുമാരി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.സുഭാഷ്ജി , ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നാ രാജൻ, സെക്രട്ടറി പി.ജെ.രാജേഷ് കുമാർ , വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ വിനായക്, ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL