
പത്തനംതിട്ട: വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തിൽ കല്ലുപ്പാറ കേളേജ് ഒഫ് എൻജിനീയറിംഗിൽ 29ന് രാവിലെ ഒമ്പതിന് വെർച്വൽ ജോബ് ഡ്രൈവ് ആരംഭിക്കും. ഡിഡബ്ല്യൂഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. ഏപ്രിൽ അഞ്ചിന് നഴ്സിംഗ് പാരാമെഡിക്കൽ ഉദ്യോഗാർഥികൾക്കും ഏപ്രിൽ 12 ന് പ്രൊഫഷണൽ ബിരുദധാരികൾക്കും വിർച്യുൽ ജോബ് ഡ്രൈവുകൾ നടക്കും. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്) 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്) 8714699495, കോന്നി (സിവിൽ സ്റ്റേഷൻ) 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്) 8714699499, അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്) 8714699498.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |