SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

ഡിജിറ്റൽ സർവേ

hhh

ഏനാത്ത് : എല്ലാ സേവനങ്ങളും സ്മാർട്ട് എന്നത് റവന്യവകുപ്പിന്റെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. മൂന്നാംഘട്ടം ഡിജിറ്റൽ സർവേയുടെ ജില്ലാതല ഉദ്‌ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശാ.വി.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സർവേ അസിസ്റ്റന്റ് ഡയറക്ടർ വിശ്വംഭരൻ.പി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സരസ്വതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തിൽ, അഡ്വ.എ.താജുദ്ദീൻ, രാധാമണി ഹരികുമാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, മേഴ്സി.എം, ഷീബ അനി, പ്രീത.ഒ, ശിവകുമാർ.ബി, ഗീതാകുമാരി.ടി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL