SignIn
Kerala Kaumudi Online
Saturday, 24 October 2026 9.37 AM IST

അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

van

കാരയ്ക്കാട് : പാറയ്ക്കൽ ആശാൻപടി ജംഗ്ഷന് സമീപം നിറുത്തിയിട്ടിരുന്ന മിനി വാനിൽ പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ വാൻ തൊട്ടടുത്തുള്ള ആലയിലേക്ക് ഇടിച്ചു കയറി.
വാൻ ഡ്രൈവർ റജി, ആലയുടെ ഉടമ മുരളി, സമീപത്തെ കടയിൽ നിന്ന ലോട്ടറി കച്ചവടക്കാരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പന്തളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL