SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

അപേക്ഷ ക്ഷണിച്ചു

application

കോന്നി : പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി കലഞ്ഞൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന നൈപുണി വികസന കേന്ദ്രത്തിൽ മൊബൈൽ ഫോൺ ഹാർഡ്‌വെയർ റിപ്പയർ ടെക്‌നിഷ്യൻ, അസിസ്റ്റന്റ് റോബോട്ടിക് ടെക്‌നിഷ്യൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രായ പരിധി : 15 മുതൽ 23 വരെ, അപേക്ഷകൾ എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് പാസ്‌ ബുക്ക്‌ എന്നിവയുടെ കോപ്പി സഹിതം 14ന് മുൻപായി സ്കൂൾ ഓഫീസിൽ എത്തിക്കണം. ഫോൺ : 9745188634.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL