SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

gust

ചെന്നീർക്കര : സർക്കാർ ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. ഈഴവ, ബില്ല, തീയ വിഭാഗത്തിൽ നിന്നാണ് നിയമനം. വെൽഡർ ട്രേഡിൽ എൻ റ്റീ സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എസിയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്നുവർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, മെക്കാനിക്കൽ എൻജി​നീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.16ന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകളും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റും ആധാർ കാർഡും പകർപ്പുകളുമായി ഹാജരാകണം. ഫോൺ​ : 0468 2258710.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL