SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

പരിശീലന ക്യാമ്പ്

vvvvv

അടൂർ: ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ് പങ്കെടുക്കുന്ന ദുരന്തനിവാരണ പരിശീലന ക്യാമ്പിന് അടൂർ മാർത്തോമ്മ യൂത്ത് സെന്ററിൽ തുടക്കമായി. 18ന് സമാപിക്കും. സംസ്ഥാന - ദേശീയ ദുരന്തനിവാരണ അതോറിറ്റി, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്. ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. എ.പി.ജെ കെ.ടി.യു എൻ.എസ്.എസ് സെൽ ജില്ലാ കോ ഓർഡിനേറ്ററും ക്യാമ്പ് ഡിസ്ട്രിക്ട കോ ഓർഡിനേറ്ററുമായ എച്ച്.എസ്.ശ്രീദീപ അദ്ധ്യക്ഷയായി. ഡോ.ശ്രീകല,​ അശോക് കുമാർ, പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL