SignIn
Kerala Kaumudi Online
Saturday, 24 October 2026 5.12 AM IST

കൽക്കുരിശ് കൂദാശ

26-kalkurissu

കുടശനാട്: സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ തീർത്ഥടന കേന്ദ്രത്തിലെ വലിയ പെരുന്നാളിനോടനുബന്ധിച്ച് തുരുത്തേൽ ഭാഗത്ത് പുനർനിർമ്മിച്ച കൽക്കുരിശ് കൂദാശ ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കർമ്മികത്വത്തിൽ നിർവഹിച്ചു. വികാരി ഫാ. വിമൽ മാമ്മൻ ചെറിയാൻ, സഹ. വികാരി ഫാ.ജിതിൻ ജോസഫ് മാത്യു, ഫാ.ഡാനിയേൽ പുല്ലേലിൽ, ഫാ.ജോസ് തോമസ്, ഫാ.സോമൻ വർഗീസ്, ഫാ.വിൽസൺ ശങ്കരത്തിൽ, ഫാ.സ്റ്റീഫൻ വർഗീസ് എന്നിവർ സഹകർമ്മികരായി. ബാബു യോഹന്നാൻ, ടി.ജോസ്,​ രാജു ഡാനിയേൽ, ജോയി വർഗീസ്, സിനു തുരുത്തേൽ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL