SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

വാക്‌സിനേഷൻ ക്യാമ്പയിൻ

vacc

മക്കപ്പുഴ : ഗർഭാശയഗള ക്യാൻസർ പ്രതിരോധത്തിനായി രാജ്യവ്യാപകമായി ആരംഭിച്ച ഹ്യൂമൺ പാപ്പിലോമ വൈറസ് (എച്ച്.പി.വി ) വാക്‌സിനേഷൻ ക്യാമ്പയിൻ റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. മൂന്ന് മാസത്തേക്കാണ് ക്യാമ്പയിൻ. ക്യാമ്പയിൻ കാലയളവിൽ സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 1മണി വരെ വാക്‌സിൻ ലഭ്യമാകും. മെഡിക്കൽ ഓഫീസർ ഡോ.അദ്വൈത, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാർ, പി.എച്ച്.എൻ ഫാമില ബീഗം എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL