SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ഉദ്ഘാടനം ചെയ്തു

police-mess

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് പുതുതായി നിർമ്മിച്ച പൊലീസ് മെസ്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് സ്വാഗതവും അഡിഷണൽ ജില്ലാ പൊലീസ് സൂപ്രണ്ട് ടി.ബി.വിജയൻ നന്ദിയും പറഞ്ഞു. പൊലീസ് സേനയുടെ നവീകരണത്തിന്റെ ഭാഗമായി എം.ഒ.പി.എഫ് പദ്ധതി പ്രകാരം 3.5 കോടി രൂപ ചെലവഴിച്ച് 10590 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL