SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

യോഗ ഇൻസ്ട്രക്ടർ

yoga

പത്തനംതിട്ട: വനിതകൾക്കായി ഓമല്ലൂർ ആയുർവേദ ആശുപത്രി നടത്തുന്ന യോഗാ പരിശീലന പദ്ധതിയിലേക്ക് യോഗാ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. പ്രതിമാസം 12000 രൂപ. പ്രായം 50 ൽ താഴെ. നിന്ന് ബി.എൻ.വൈ.എസ് അല്ലെങ്കിൽ എം.എസ് സി യോഗ, എം.ഫിൽ യോഗ അല്ലെങ്കിൽ അംഗീകൃത സർവകലാശാല, സർക്കാർ വകുപ്പുകൾ എന്നിവയിൽ നിന്ന് ഒരു വർഷത്തിൽ കുറയാത്ത യോഗയിലുളള പി.ജി ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും യോഗ്യത നേടിയവർ അസൽരേഖ സഹിതം 10ന് രാവിലെ 11ന് ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന കൂടികാഴ്ചയിൽ ഹാജരാകണം. ഫോൺ. 9446131904.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL