
മൈലപ്ര : ഹിന്ദു ഏകതാസമ്മേളനത്തിന് മൈലപ്രയിൽ നാരായണീയ പാരായണത്തോടെ തുടക്കമായി. സമ്മേളനം കെ.എസ്.പ്രതാപൻ മൈലപ്ര ഉദ്ഘാടനം ചെയ്തു. വിശ്വനാഥൻനായർ കൊന്നക്കോട് അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മചാരിണി സ്വാതികാമ്യ ചെതന്യ മുഖ്യപ്രഭാഷണം നടത്തി. ആർ.പ്രസന്നകുമാർ, ജയകൃഷ്ണൻ മൈലപ്ര എന്നിവർ സംസാരിച്ചു. സിബി പത്തിശ്ശേരി ആശംസ പ്രസംഗം നടത്തി. വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
