
പത്തനംതിട്ട: രാജ്യാന്തര പരിസ്ഥിതി വിദ്യാഭ്യാസ സംഘടനയായ ഒയിസ്‌ക ഇന്റർനാഷണൽ ജില്ലാ ചാപ്റ്റർ ജല സംരക്ഷണ ദിനം ആചരിച്ചു. ഒയിസ്‌ക സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. സൗത്ത് കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ.ജോൺ വി.ഡാനിയേൽ ജില്ലാ ചാപ്റ്റർ സെക്രട്ടറി സ്മിജു ജേക്കബ്ബ് മറ്റക്കാട്ട്, ഫാ.യോഹന്നാൻ ശങ്കരത്തിൽ , ട്രഷറർ വിനോദ് ജോൺ ,ജില്ലാ ഭാരവാഹികളായ ജോർജ്ജ് വർഗീസ്, എബ്രഹാം അലക്‌സാണ്ടർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |