SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.43 AM IST

സംസ്ഥാനത്ത് 'സി കോ ലീ ' സഖ്യം

nda-logo

തിരുവല്ല : സംസ്ഥാനത്ത് ബി.ജെ.പി ക്ക് വലിയ മന്നേറ്റം പ്രതീക്ഷിക്കുന്ന 33 നിയോജക മണ്ഡലങ്ങളിൽ സി പി എം, കോൺഗ്രസ്, മുസ്ലിം ലീഗ് (സി കോ ലീ) സഖ്യം നിലവിൽ വന്നതായി നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് പറഞ്ഞു. എൽ.ഡി.എഫും, യു.ഡി.എഫും 'ഡീൽ ' ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത് പരാജയഭീതി മൂലമാണ്. കേരളത്തിൽ യഥാർത്ഥ'ഡീൽ 'അഥവ അവിശുദ്ധ സഖ്യം സി.പി.എം ​ കോൺഗ്രസും തമ്മിലാണ് എന്ന രാഷ്ട്രീയ യാഥാർത്ഥ്യം ജനങ്ങൾക്ക് ബോധ്യമായതായി​ കുരുവിള മാത്യൂസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL