
കോന്നി : യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടലിൽ നടത്തിയ ഭവന സന്ദർശനത്തിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മെമ്പർ രുദ്ര രാജു പങ്കെടുത്തു. ഡി സി സി ജനറൽ സെക്രട്ടറി എസ്.സന്തോഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ് അതിരുങ്കൽ, ഗ്രാമ പഞ്ചായത്ത് അംഗം ഷീന ബിനു, മേഴ്സി ജോബി, അച്ചൻകുഞ്ഞ്, കമല രാജൻ, കോശി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
