SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

അവഗണന അവസാനിപ്പിക്കണം

udf

പ​ന്തളം: സർവീസ് പെൻഷൻകാരുടെ ആനുകൂ​ല്യ​ങ്ങൾ, പെൻഷൻ പരിഷ്‌ക​ര​ണം, ഡി എ കുടി​ശി​ക, മെഡിസിപ് എന്നീ വാഗ്ദാനങ്ങൾ നൽകി​ പെൻഷൻകാരെ അപമാനിച്ചു സർക്കാരിനെതിരെ പ്രതികരിക്കാൻ സമയമായെന്ന് പെൻഷനേഴ്‌സ് അസോസിയേഷൻ പന്തളം മണ്ഡലം. യു.ഡി.ഫ് സ്ഥാനാർത്ഥി അഡ്വ.ശാന്തകുമാറിന് വോട്ട് നൽകാൻ യോഗം അഭ്യർത്ഥിച്ചു. അലക്‌സി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം സംസ്ഥാന കമ്മി​റ്റി അംഗം ആർ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. റഹീം റാ​വു​ത്തർ, രാധാകൃഷ്ണൻപിള്ള, പി.കെ.ര​ഞ്ചൻ, സോമിനി ജോർ​ജ്, തങ്കമണി സി.പിള്ള, മോഹനൻ പിള്ള, രവി കുരമ്പാല എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL