SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

അവശ്യസേവന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇന്ന് മുതൽ വോട്ട് ചെയ്യാം

vote

പത്തനംതിട്ട : ഫോം 12 ഡിയിൽ അപേക്ഷിച്ച അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പിൽ നിന്ന് തിരഞ്ഞെടുപ്പ് ജോലിക്ക് നിയുക്തരായ ഉദ്യോഗസ്ഥർക്ക് ഇന്ന് മുതൽ ഏപ്രിൽ ആറ് വരെ സെന്ററുകളിൽ എത്തി വോട്ട് രേഖപ്പെടുത്താം.

കേന്ദ്രങ്ങൾ

തിരുവല്ല : സബ്കളക്ടർ ഓഫീസ്, തിരുവല്ല
റാന്നി : സെന്റ് തോമസ് കോളേജ്, റാന്നി
ആറൻമുള : കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
കോന്നി : എൻ.എസ്.എസ് ട്രെയിനിംഗ് കോളേജ്, കോന്നി
അടൂർ : സർക്കാർ യു.പി.എസ്, അടൂർ

ഫോം 12 ൽ അപേക്ഷിച്ച തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ച പോളിംഗ് ഉദ്യോഗസ്ഥർക്ക് അതാത് കേന്ദ്രങ്ങളിൽ എത്തി ഏപ്രിൽ ഒന്ന് മുതൽ ഏപ്രിൽ ഏഴ് വരെ പോസ്റ്റൽ വോട്ട് ചെയ്യാം.

കേന്ദ്രങ്ങൾ

തിരുവല്ല : സെന്റ് മേരീസ് കോളേജ് ഫോർ വുമൺ, പാലിയക്കര, തിരുവല്ല
റാന്നി : സെന്റ് തോമസ് കോളേജ്, റാന്നി
ആറൻമുള : കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
കോന്നി : എൻ.എസ്.എസ് ട്രെയിനിംഗ് കോളേജ്, കോന്നി
അടൂർ : സർക്കാർ ബോയ്‌സ് എച്ച്.എസ്.എസ്, അടൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL