SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

പൊതുനിരീക്ഷക ചുമതലയേറ്റു

neeth
ബ്രംനീത് കൗർ

പത്തനംതിട്ട : ജില്ലയിലെ കോന്നി, റാന്നി മണ്ഡലങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകയായി ന്യൂഡൽഹി, ത്രിപുര ഭവൻ സ്‌പെഷ്യൽ റസിഡന്റ് കമ്മി​ഷണർ ബ്രംനീത് കൗർ ചുമതലയേറ്റു. പത്തനംതിട്ട കളക്ടറേറ്റിലെത്തിയ നിരീക്ഷകയെ ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണൻ സ്വീകരിച്ചു. പൊതുജനങ്ങൾക്കും രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതി അഴൂർ സർക്കാർ അതിഥി മന്ദിരത്തിലെ നിരീക്ഷകയുടെ ഓഫീസിൽ നേരിട്ട് രാവിലെ 10 മുതൽ 11 വരെ അറിയിക്കാം. ഇമെയിൽ : generalrannikonni@gmail.com. ഫോൺ: 8590645258.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL