SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

കുമ്പനാട്ട് വോട്ടുതേടി വീണ

veena

ആറന്മുള : എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജ് ഇരവിപേരൂർ പഞ്ചായത്തിലും കുമ്പനാട്ടും പര്യടനം നടത്തി. വള്ളംകുളം വൈ.എം.എ ജംഗ്ഷനിൽ അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ഓമല്ലൂർ ശങ്കരൻ, എം.വി.സഞ്ജു, പി.സി സുരേഷ് കുമാർ, കെ.അനിൽ കുമാർ, ടി.വി.സ്റ്റാലിൻ, കെ.ബി.ശശിധരൻ പിള്ള, ബിജു വർക്കി, പി.ബി.അഭിലാഷ്,അഡ്വ.എൻ.രാജീവ്‌, അഡ്വ.അഭിലാഷ് ഗോപൻ, എൻ.എസ്.രാജീവ്‌, ഏബ്രഹാം തോമസ് തുടങ്ങിയവർ പങ്കെടുത്തു.

തുരുത്തി, കാവുംങ്കൽ, കാരുവള്ളി, പുത്തൻകാവുമല, തേളൂർമല, ഇഞ്ചേലിത്തടം, കുരുമല,പാറയിടം പൊയ്ക, നല്ലൂർസ്ഥാനം,വേട്ടമല, പി.ആർ.ഡി.എസ്, പുലയകുന്ന്, ചെള്ളേത്ത് പാറ,എസ് എൻ ഡി പി മന്ദിരം, കുന്നത്തുംകര എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL