
പത്തനംതിട്ട : എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ് അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി.സലീം അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാകമ്മിറ്റി അംഗം നവാസ് നൈന വിഷയാവതരണം നടത്തി. ജില്ലാസെക്രട്ടറി ഷെയ്ഖ് നജീർ, ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് പേഴുംകാട്ടിൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ ജനപ്രതിനിധികളും വികസന സമിതി ഭാരവാഹികളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
