
തിരുവല്ല : നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശാപ്രവർത്തകയുടെ ഒഴിവുണ്ട്. യോഗ്യത : പത്താംക്ലാസ്. വിവാഹം കഴിഞ്ഞതോ വിധവയോ ആയ 25 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ആരോഗ്യ സ്ഥാപനങ്ങളിൽ വോളന്ററി ജോലികൾ ചെയ്തവർക്കും മുൻഗണന. സർട്ടിഫിക്കറ്റിന്റെ പകർപ്പും ബയോഡേറ്റയും സഹിതം 16ന് രണ്ടിന് മുൻപ് അപേക്ഷ നെടുമ്പം കുടുംബാരോഗ്യ കേന്ദ്രത്തിൽ സമർപ്പിക്കണം. സർട്ടിഫിക്കറ്റുമായി 19ന് രാവിലെ 11ന് നെടുമ്പ്രം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖത്തിന് ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |