കോന്നി: നാഷണൽ ഡെങ്കു ഡേയുടെ ഭാഗമായി എല്ലാ സർക്കാർ ഓഫീസുകളിലും ഉറവിട നശീകരണ ക്യാമ്പയിൻ നടത്തണമെന്ന നിർദേശത്തിന്റെ ഭാഗമായി കോന്നി ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ചെക്ക് ക്ലീൻ ആൻഡ് കവർ ' എന്നതാണ് ഈ വർഷത്തെ സന്ദേശം. ഉറവിട നശീകരണത്തോടെ രോഗങ്ങളെ അകറ്റാൻ കഴിയണം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ശുചീകരണ പ്രവർത്തങ്ങളിൽ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |