
പത്തനംതിട്ട: എം.ജി സർവകലാശാല നാലാം സെമസ്റ്റർ ബി.വോക് റിന്യൂവബിൾ എനർജി മാനേജ്‌മെന്റ് (പുതിയ സ്‌കീം2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) മാർച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 4 മുതൽ കാലടി ശ്രീശങ്കര കോളജിൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ഐ എം സി എ (2025 അഡ്മിഷൻ റഗുലർ, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഏപ്രിൽ 2026 പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 9 മുതൽ 12 വരെ തീയതികളിലായി നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |