
പത്തനംതിട്ട : ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, പാലിയേറ്റീവ് ആംബുലൻസ് ഡ്രൈവർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഡാറ്റ എൻട്രി ഓപ്പറേറ്റർ പ്ലസ്ടു, പി.ഡി.സി, തത്തുല്യ കോഴ്സ് പാസായവരാകണം. പാലിയേറ്റീവ് ആംബുലൻസ് ഡ്രൈവർക്ക് എസ്.എസ്.എൽ.സി, ഹെവി ലൈസൻസ്, മൂന്ന് വർഷത്തെ സേവന പരിചയം, ബാഡ്ജ് എന്നിവ വേണം. പ്രായപരിധി 18 മുതൽ 40വരെ. ഇരവിപേരൂർ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന. അപേക്ഷകർ 12ന് വൈകിട്ട് അഞ്ചിന് മുൻപ് ഓതറ ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ. 0469 2656505.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |