SignIn
Kerala Kaumudi Online
Friday, 05 June 2026 5.38 AM IST

കെട്ടിടനികുതി പരിഷ്കരണം

tax

വള്ളി​ക്കോ​ട് : ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കെ​ട്ടി​ട​ങ്ങൾ​ക്ക് പുതി​യ ന​മ്പർ നൽ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ്ഥ​ലപ​രി​ശോ​ധ​ന ന​ട​ത്തി​യ​തിൽ നി​രവ​ധി കെ​ട്ടി​ട​ങ്ങൾ പ​ഞ്ചായ​ത്ത് അ​നുമ​തി ഇ​ല്ലാ​തെ നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തോട് കൂ​ട്ടി​ചേർ​ക്ക​ലു​കൾ വ​രു​ത്തു​കയോ പ​ഴയ​ത് പൊ​ളി​ച്ചുനീ​ക്കി പു​തിയ​ത് നിർ​മ്മി​ക്കു​ക​യോ ചെ​യ്​തി​ട്ടു​ള്ള​താ​യി ശ്ര​ദ്ധയിൽപെ​ട്ടി​ട്ടുണ്ട്. ഗ്രാ​മ​പ​ഞ്ചായ​ത്തിൽ അപേ​ക്ഷ സ​മർ​പ്പി​ച്ച് നി​കു​തി പ​രി​ഷ്​ക​രി​ക്കേ​ണ്ട​താ​ണ്. 30ന് മുൻ​പ് നി​കു​തി പ​രി​ഷ്​ക​രി​ക്കു​ന്ന​തി​ന് അപേ​ക്ഷ സ​മർ​പ്പി​ക്കാ​ത്തപ​ക്ഷം 1994 ലെ കേ​ര​ള പ​ഞ്ചായ​ത്ത് രാ​ജ് ആ​ക്ട്, കേ​ര​ള പ​ഞ്ചായ​ത്ത് കെട്ടി​ട നിർമ്മാ​ണ ച​ട്ട​ങ്ങൾ 2019 എന്നി​വ പ്ര​കാ​രം പി​ഴ ഉൾ​പ്പ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി​കളുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL