പത്തനംതിട്ട : സഹകരണ സംഘം ജില്ലാ ജോയിൻ ഡയറക്ടർ ആയി വിരമിച്ച എസ്. ബിന്ദുവിന് കോഴഞ്ചേരി താലൂക്ക് സെക്രട്ടറി ഫോറം യാത്രയയപ്പ് നൽകി. സെക്രട്ടറി ഫോറം ചെയർപേഴ്‌സൺ ഷൈനി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വള്ളിക്കോട് സഹകരണ ബാങ്ക് സെക്രട്ടറി ബി ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ. ബി , സെക്രട്ടറി റെജി.പി സാം , ജി.ബിജു, ഷീജ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |