SignIn
Kerala Kaumudi Online
Thursday, 11 June 2026 9.13 AM IST

കാട്ടുപന്നിയെ വെടിവച്ചു കൊന്നു

shootter

മല്ലപ്പള്ളി : കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി. ടി എബ്രാഹാമിന്റെ നിർദ്ദേശപ്രകാരം 14​-ാം വാർഡിൽ കൃഷിത്തോട്ടത്തിലെത്തിയ കാട്ടുപന്നിയെയാണ് പഞ്ചായത്തു നിയമിച്ച ഷൂട്ടർ ജോസ് പ്രകാശ് വെടിവച്ചു കൊന്നത്. 40 കിലോ തൂക്കം വരുന്ന പന്നിയെ വാർഡുമെമ്പർ ശോഭനകുമാരിയുടെ നിർദ്ദേശപ്രകാരം ശാസ്ത്രീയമായ രീതിയിൽ മറവു ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL