പ്രക്കാനം: പുതുപ്പറമ്പിൽ തിരുവാതിലിൽ അച്ചാമ്മ ജോർജ് (88) നിര്യാതയായി. സംസ്‍കാരം ശനിയാഴ്ച 12ന് കുഴികാല സ്വർഗീയ വിരുന്നു സെമിത്തേരിയിൽ. കോടുകുളഞ്ഞി കാഞ്ഞിരക്കൽ കുടുംബാംഗമാണ്. ഭർത്താവ് ചേപ്പാട് മൂലക്കൽ(തിരുവാതിലിൽ)കുടുംബാംഗം പരേതനായ എ.ജെ ജോർജ്. മക്കൾ: സൂസമ്മ, ഗീവർഗീസ് (ജോസ്), ലിസി, ലില്ലി. മരുമക്കൾ: ബേബി, മറിയാമ്മ, പരേതനായ വിൽസൺ, റെജി ജോൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |