SignIn
Kerala Kaumudi Online
Saturday, 13 June 2026 1.04 AM IST

അടൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

fff
അടൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം അഡ്വ. പഴകുളം മധു എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

അടൂർ :കോൺഗ്രസ് അടൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം അഡ്വ. പഴകുളം മധു എംഎൽ എ നിർവഹിച്ചു. അഡ്വ. സി വി ശാന്തകുമാർ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആബിദ് ഷെഹിം അദ്ധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, പഴകുളം ശിവദാസൻ, ബിജു വർഗീസ്, മണ്ണടി പരമേശ്വരൻ, അനിത കുമാരി, രമാ ജോഗീന്ദർ, വിജയ് ഇന്ദുചൂഡൻ, സഖറിയാ വർഗീസ്, റീനാ ശാമുവേൽ, മറിയാമ്മ തരകൻ, ഇ എ ലത്തീഫ്, പി കെ മുരളി, എം ആർ ജയപ്രസാദ്, ഉമ്മൻ തോമസ്, ജി.മനോജ്, ജിനു കളിക്കൽ,കെ വി രാജൻ, തോട്ടുവാ മുരളി, റെജി മാമൻ, തട്ടത്തിൽ ബദറുദ്ദീൻ,എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL