
പത്തനംതിട്ട : തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്കായി കുടുംബശ്രീ ശില്പശാല സംഘടിപ്പിച്ചു.
അഡ്വ.അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.ആദില അദ്ധ്യക്ഷതവഹിച്ചു. കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ കെ.യു, പ്രോഗ്രാം മാനേജർ ഷിബു.എം.പി എന്നിവർ ക്ലാസുകൾ നയിച്ചു.
തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ ലേഖ.എസ്., പത്തനംതിട്ട സി.ഡി.എസ് ചെയർപേഴ്സൺ ലേഖ.ആർ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ബിന്ദുരേഖ.കെ , ആതിര.സി.ടി, ഐ.ബി.സി ബി ജില്ലാ പ്രോഗ്രാം മാനേജർ എലിസബത്ത് ജി. കൊച്ചിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |