SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.05 AM IST

ഐ.എച്ച്.ആർ.ഡി പ്രവേശനം

ihrd

പത്തനംതിട്ട : കോന്നി എലിമുള്ളുംപ്ലാക്കൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ ബിരുദ - ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി സി എ (ഓണേഴ്സ്) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, ബികോം (ഓണേഴ്സ്) ലോജിസ്റ്റിക്സ് മാനേജ്‌മെന്റ് ആൻഡ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബി.എസ് സി (ഓണേഴ്സ്) കമ്പ്യൂട്ടർ സയൻസ് ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, എം.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, എം.എസ് സി കമ്പ്യൂട്ടർ സയൻസ് (ഡാറ്റാ അനലിറ്റിക്സ് ) കോഴ്സുകളിലേക്കാണ് പ്രവേശനം. ഫോൺ : 8078078512, 8547005074, 9645127298.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL