
കോന്നി : ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ പോളച്ചിറയ്ക്കൽ റോഡിൽ സ്ഥാപിച്ച തെരുവു വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം നിർവഹിച്ചു. വാർഡ് മെമ്പർ അജി മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എൻ.രാജപ്പൻ, തോമസ് കാലായിൽ, ജോസഫ് കൊന്നപ്പാറ, ഏബ്രഹാം വാഴയിൽ, തോമസ് മാത്യു മാടപ്പള്ളിൽ, പി.എം.ശമുവേൽ, പ്രസാദ് കോശി പോളച്ചിറക്കൽ, ജോണി തട്ടാശ്ശേരിൽ, റോബിൻകാരാവള്ളിൽ, റോബിൻ സി വൈ, മോഹൻ ചാമയിൽ, ഷിബു രാജ്, പഞ്ചായത്ത് സെക്രട്ടറി അജിത്.എച്ച് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |