SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.08 AM IST

അദ്ധ്യാപകരെ ആദരിച്ചു

t

പത്തനംതിട്ട : കല്ലറക്കടവ് റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രദേശത്തെ അദ്ധ്യാപകർക്ക് നൽകിയ ആദരവ് നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഡ്വ.എ.സുരേഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, കൗൺസിലർ അഡ്വ.ഗീതാ സുരേഷ് , കൗൺസിൽ അംഗങ്ങളായ ഷീനാരാജേഷ് , ബി.മണിയമ്മ, സന്തോഷ് അരിപ്പാട്ട് ,രഘുരാജൻ നായർ , ശ്രീകുമാർ കളീക്കൽ ,ശരൺ കാവുംപാട്ട് ,വിപിൻ വള്ളിയത്ത് ,ഹരികുമാർ കളീക്കൽ, ശ്രീജ മുല്ലമംഗലം എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL